ഗേൾസ്.എച്ച്.എസ് വളാഞ്ചേരി/അക്ഷരവൃക്ഷം/ഇനി എന്നെൻ്റെ മടക്കം
ഇനി എന്നെൻ്റെ മടക്കം
ഒഴുകുന്ന പുഴകളും തഴുകുന്ന ഇളം തെന്നലും വിടരുന്ന പൂക്കളും ...... എല്ലാം ഓർമ്മയിൽ മാത്രം .ഒരു പേടി സ്വപ്നം പോലെ എന്നെ പിന്തുടരുന്ന എൻ്റെ ജീവിതയാത്ര. മുള്ളുകൾ കൊണ്ട് മുറിവുകൾ മാത്രം എന്നിൽ ! തളിരിലകളും മഴ വിരലുകളുടെ തലോടലും ഇന്നെന്നെ തനിച്ചാക്കി ..... കാലത്തിനൊപ്പം എൻ്റെ ജീവിതവും മാറുമെന്ന് ഞാൻ അറിയാഞ്ഞതെന്തേ.ഞാനിന്നും കേൾക്കുന്ന എൻ്റെ കാതുകളിൽ തുളച്ചുകയറുന്ന കൂരമ്പുപോലുള്ള ശബ്ദം, എൻ്റെ കണ്ണീരിനു നിങ്ങൾ വില പറഞ്ഞപ്പോൾ ഒരാൾ പോലും എൻ്റെ വിലാപം കേട്ടില്ല. എവിടെയും ഇന്നെന്നെ വാഴ്ത്തുന്ന വർണനകൾ മാത്രം! ഈ വർണനകൾ എന്നിൽ ഭീതിയും സങ്കടവും ഉണർത്തുന്ന ഒരുവൻ ശബ്ദമുയർത്തിയിരുന്നെങ്കിൽ ഇന്നീ ഭൂവിൽ മരണാശങ്കയിൽ ഞാൻ കഴിയേണ്ടിയിരുന്നില്ല .ഓർക്കാൻ മധുരമായ, ഓർമ്മകൾ മാത്രം തിരിച്ചു കിട്ടാത്ത മധുരമായ ഓർമ്മകളെങ്കിലും കൊതിക്കുന്നു ഞാനെന്ന ഹരിതാഭയിലേക്ക്. ഇനി എന്നെ നെറമടക്കം?
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ