ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/അക്ഷരവൃക്ഷം/ശുചിത്വം വളർത്താം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം വളർത്താം

ആരോഗ്യമുള്ളതലമുറക്കായി ശുചിത്വം നമ്മൾ വളർത്തേണം .
വ്യക്തിശുചിത്വംപാലിക്കേ-ണം .
കൈകൾനന്നായികഴുകേ-ണം .
ദിവസംതോറുംകുളിക്കേ-ണം .
വീടുംപരിസരവുംശുചിയാകണം .
ശുചിത്വം നമ്മളിൽ വളർത്തേണം .
പ്ലാസ്ടിക്കിമാലിന്യങ്ങൾ കുറക്കേണം .
ഓസോൺപാളിയെസംര-ക്ഷിക്കാം .
കൊറോണ പരത്തും മഹാമാരിയെ ഒറ്റക്കെട്ടായി ചെറുത്തീടാം .
ഹസ്തദാനവുംആലിംഗനവുംഒഴുവാക്കാ.
ശുചിത്വംഉള്ളൊരുലോകത്തെവരുംതലമുറക്കായിഎത്തിക്കാം
                 

 

അനശ്വര
4B ഗുരുദേവ് യു. പി. എസ്സ് ദർശ്ശനാവട്ടം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത