ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/ വ്യക്തി ശുചിത്വം
വ്യക്തി ശുചിത്വം
വ്യക്തികളായ നാം സ്വയം പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും, ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകിയാൽ വയറിളക്ക രോഗങ്ങൾ, വിരകൾ, പകർച്ചപ്പനി, തുടങ്ങി ഇപ്പോൾ നമ്മുടെ രാജ്യത്ത് പകർന്നു പിടിക്കുന്ന കോവിഡ് രോഗം വരെ തടയുവാൻ കഴിയും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തീവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചോ മുഖം മറച്ചാൽ മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും വായുവിലെ രോഗാണുക്കളെ തടയുവാനും സാധിക്കും. ഇപ്പോൾ നമ്മുടെ രാജ്യത്ത് പടർന്ന് പിടിച്ചിരിക്കുന്ന കോവിഡ് 19 എന്ന വൈറസിനെ ഇല്ലാതാക്കാൻ ഗവൺമെന്റും, നമ്മുടെ ആരോഗ്യ പ്രവർത്തകരും പറയുന്ന മാർഗ്ഗ നിർദേശങ്ങൾ നമ്മൾ പാലിച്ചാൽ കോവിഡ് 19 എന്ന മഹാമാരിയെ ലോകത്ത് നിന്ന് തുടച്ച് മാറ്റുവാൻ കഴിയും
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം