ഗവ ഹൈസ്കൂൾ ഉളിയനാട്/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ ഒരു ഭീഷണിയാണ് കൊറോണ വൈറസുമൂലം ഉണ്ടാകുന്ന കോവിഡ് -19 എന്ന രോഗം ഏത്‌ രോഗത്തിൽ നിന്നും മുക്തി നേടാനുള്ള ഒരു ഉപാധിയാണ് ശുചിത്വം വൃത്തിയുള്ള ശരീരത്തിൽ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ് വൃത്തിഹീനമായ അവസ്ഥകളിലാണ് രോഗാണുക്കൾ നമ്മുടെ ശരീരത്ത്‌ കടക്കുന്നതും അവ വളർന്നു പെരുകുകയും ചെയ്യുന്നത് അത് മാത്രമല്ല എവിടെ ശുചിത്വം ഉണ്ടോ അവിടെ ആരോഗ്യമുള്ള ഒരു ജനതയും ഉണ്ടായിരിക്കും ശൂചിത്വമുള്ള സ്ഥലങ്ങളിൽ രോഗമുക്യതിയും ഐശ്വര്യവും തനിയെ വന്നുചേരും രോഗപ്രതിരോധം വർധിപ്പിച്ചാൽ മാത്രം പോരാ അതിനായി ഗവണ്മെന്റ് നിർദ്ദേശിച്ചിട്ടുള്ള വ്യക്തി ശൂചിത്വവും ആവശ്യമാണ് എങ്കിൽ മാത്രമേ ഇത്തരം വൈറസുകളെ ഉന്മൂലനം ചെയ്യാനും കഴിയൂ അതിനായി സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മുൻകരുതലുകൾ നാം പാലിക്കേണ്ടതാണ് അതിൽ ഒന്നാമത്തേത് തുമ്മുപ്പോഴും ചുമക്കുപ്പോഴും തൂവാല കൊണ്ട് വായും മുക്കും മറച്ചു പിടിക്കുക ഇടയ്ക്കിടക്ക് കയ്യുകൾ സോപ്പും വെള്ളവും ഉപയോഗിച്ചു 20 സെക്കന്റ് നേരം നന്നായി കഴുകുക സമൂഹ്യ അകലം പാലിക്കേണം കൂട്ടം കൂടി നിൽക്കരുത്‌


കാവ്യ എസ്.ബി
9 ഗവ ഹൈസ്കൂൾ ഉളിയനാട്
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത