ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/ഒത്തുചേരൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തുചേരൽ

വൃത്തിയാക്കാം നമുക്കീ ലോോകത്തെ
വൃത്തിയായ ലോകത്തിലണിചേരാൻ
വൃത്തിയായി കൂടെ ചേരാം നമുക്കും
നിത്യവും കുളിച്ചു വൃത്തിയായിടാം
അതൊരു ശുചിത്വ ശീലമല്ലയോ
രോഗമുക്തിക്കായി നമുക്ക്
കൈകളിടയ്ക് കഴുകിടാം
അതൊരു ശുചിത്വ ശീലമല്ലയോ
പുറത്തു പോയി വരുമ്പോഴും
കുളിച്ചു ശുദ്ധിയായിടാം
അതൊരു ശുചിത്വ ശീലമല്ലയോ
ശുചിത്വ ശീലമുണ്ടെങ്കിൽ
ആരോഗ്യം വന്നു ചേർന്നിടും
അകർന്നിരുന്ന് ഒത്തുച്ചേർന്ന്
ശുചിത്വ ശീലം പാലിക്കാം

അനന്യ യു
5 എ ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത