ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/വൈറസ് പടരുന്നത് ഒഴിവാക്കാം
വൈറസ് പടരുന്നത് ഒഴിവാക്കാം
>> എല്ലായിപ്പോഴും ശരീരത്തിൽ ജലാംശം നിലനിർത്തുക.
>> കുടിക്കുന്ന ജലം തിളപ്പിച്ചാറ്റി ഉപയോഗിക്കുക
>> ധാരാളം വിശ്രമം നേടുക.
>> ശക്തമായ രോഗപ്രതിരോധശേഷി വളർത്തുന്നതിനായി ആരോഗ്യപ്രദവും പോഷകസമ്പുഷ്ടവുമായ ഭക്ഷണം കഴിക്കുക.
>> വ്യക്തിശുചിത്വം നിർബന്ധമായും ശീലമാക്കുക.
>> സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കൈ കഴുകുക.
>> നിങ്ങളുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക.
>> തുമ്മലും ചുമയുമുണ്ടാകുമ്പോൾ മൂക്കും വായയും തുണി കൊണ്ട് പൊത്തിപ്പിടിക്കുക.
>> ഒരിക്കൽ ഉപയോഗിച്ച ടിഷ്യൂ ഉപേക്ഷിക്കുക.
>> നിങ്ങളുടെ കണ്ണിലും മൂക്കിലുമൊക്കെ സ്പർശിക്കുന്നത് ഒഴിവാക്കുക.
>> തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം