ഗവ വൊക്കേ‍ഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ/അക്ഷരവൃക്ഷം/മഹാപ്രളയം

Schoolwiki സംരംഭത്തിൽ നിന്ന്
മഹാപ്രളയം

അല്ലയോ മഹാപ്രളയമേ
നീ ഞങ്ങളുടെ കേരളത്തെ നശിപ്പിച്ചു്
എത്രയെത്ര ജനങ്ങൾ നീ കാരണം കണ്ണുനീർവാർത്തു
ആടുകളും മാടുകളും ഒഴുകിപോയി
മാനുഷൻകാരണം ഉണ്ടായാനീ
മനുഷ്യനെത്തന്നെ തിരിച്ചടിച്ചു
നീ എത്രജിവനെ കവർന്നു തിന്നു
ഇന്നുതിരായ ദുഃഖത്തിൽ എത്രപേർ
എത്രമനുഷ്യരെ നീ അനാഥരാക്കി
അല്ലയോ മഹാപ്രളയമേ നീ
കേരളത്തെ ദുഗ്ഗകടലിലാക്കി
നീ വിതച്ച ശിക്ഷയിൽ രക്ഷാപ്രവർത്തനത്തിന്എത്തി
കടലിന്റെമക്കൾ
അല്ലയോമഹാപ്രളയമെ നിന്റെഅന്ത്യം ഞങ്ങള് ഇതാകുറിക്കുന്നു

ദേവിപ്രിയ എസ്സ്
10 B ജി.വി.എച്ച്.എസ്സ്.എസ്സ് ചെറിയഴീക്കൽ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത