ഗവ റ്റി എസ് മേതോട്ടി/സൗകര്യങ്ങൾ
ഒരു ഓടിട്ട കെട്ടിടവും കോൺക്രീറ്റ് കൊണ്ടുണ്ടാക്കിയ പാചകപ്പുരയും പച്ചപ്പ് നിറഞ്ഞ പൂന്തോട്ടവുമാണ് സ്കൂളിൽ ഉള്ളത്.ചുറ്റും മരങ്ങളാലും മലകളാലും നിറഞ്ഞ ഗ്രാമഭംഗി.അഗസ്തിയാർകൂടത്തിനു അഭിമുഖമായി നല്ല ഉയരത്തിലാണ് സ്കൂളിൽ സ്ഥിതി ചെയുന്നത്.കുടിവെള്ളത്തിനും മറ്റു ആവശ്യങ്ങൾക്കും നല്ലൊരു കിണർ കൂടി ഉണ്ട്.കുട്ടികൾക്കു വായിക്കാൻ വായനാമുറിയും പുസ്തകങ്ങളും കളിയ്ക്കാൻ സുന്ദരമായ അന്തരീക്ഷവും ഇവിടെ ഉണ്ട്