ഗവ യു പി എസ് പാലുവള്ളി/ക്ലബ്ബുകൾ/ഗാന്ധിദർശൻ ക്ലബ്ബ്
ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വദേശി ഉത്പന്നങ്ങളുടെ നിർമാണം ആരംഭിക്കുകയുണ്ടായി.അതിന്റെ ആദ്യപടിയായി സ്വദേശി സോപ്പ് നിർമാണം നടത്തി .പ്രവർത്തനങ്ങൾ കുട്ടികൾ നന്നായി ചെയ്‌തു,ഒപ്പം അവരെ സഹായിക്കാൻ ഗാന്ധിദർശൻ ചാർജ് ഉള്ള അദ്ധ്യാപകനും ഒപ്പം മറ്റു അധ്യാപകരും പി ടി എ യും ചേർന്നു. പ്രവർത്തനം വിജയം കണ്ടതോടെ അടുത്ത പടിയായി ലോഷൻ നിർമാണവും നടത്തി. ഇവയുടെ വിപണനവും കുട്ടികൾ തന്നെയാണ് നടത്തുന്നത്.