സഹായം Reading Problems? Click here


ഗവ യു പി എസ് പാലുവളളി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ


ഹെ,കൊറോണേ...
നീ ‍ഞങ്ങളുടെ നാട്ടിലും
നാശം വിതയ്ക്കുവാനെത്തിയതെന്തിന് ?
നീ ആദ്യം സാഴ്സായി
പിന്നെ നീ നിപ്പയായി
വന്ന വൈറസേ...
നിന്റെ അന്ത്യകൂദാശയ്ക്ക്
നേരമായി.....
കോവിഡേ, നീ അറി‍ഞ്ഞില്ലെങ്കിൽ
ഞാനിതാ പറയുന്നു..
നിന്നെ വേരോടെ പറിച്ചെടുക്കാൻ....
ഇന്ത്യയുടെ ആരോഗ്യ സൈന്യം
ഒരുങ്ങിക്കഴിഞ്ഞു....

 

ഇതിഹാസ്
4 ഗവ യു പി എസ് പാലുവളളി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത