ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സോഷ്യൽ സയൻസ് ക്ലബ്ബ്-17
2018 2019 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിനെ പ്രവർത്തനങ്ങൾക്ക് ജൂൺ ഒന്നാം തീയതി തുടക്കംകുറിച്ചു ഹെഡ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ സോഷ്യൽ സൈൻസ് അധ്യാപികയായ ബിന്ദുവിനെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ കൺവീനറായി തിരഞ്ഞെടുത്തു
വിവിധ ക്ലാസുകളിൽ നിന്നുമായി നാല്പതോളം കുട്ടികളെ സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളായി തെരഞ്ഞെടുത്തു 9 പഠിക്കുന്ന അനഘയെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ലീഡർ ആയി തിരഞ്ഞെടുത്തു
സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിയ പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾതല സോഷ്യൽ സയൻസ് മേളകൾ നടന്നു ജൂലൈ ആദ്യവാരം സ്കൂൾതല ചരിത്ര ക്വിസ് മത്സരം നടന്നു ഓഗസ്റ്റ് ആറിന് രണ്ടാം ലോകമഹായുദ്ധത്തെ ആസ്പദമാക്കിയ ഹിരോഷിമ ക്വിസ് മത്സരം നടന്നു