ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം


അണ്ണാറക്കണ്ണനെ കണ്ടു
തുമ്പി കല്ലെടുക്കുന്നതും കണ്ടു
ഈവഴി പൂക്കളിൽ
തേൻ കുടിക്കാൻ വന്ന
പൂമ്പാറ്റകൂട്ടരെ കണ്ടു.
കാണാത്ത ദൂരത്തിലെങ്ങോ
പാടുന്ന
പാട്ടുകളെത്ര ഞാൻ കേട്ടു
കുയിലിൻറെ പാട്ടുകളെത്ര ഞാൻ കേട്ടു


 

ശ്രീഗംഗ.ബി
3എ ജി.എൽ.പി.എസ് മുതുവിള
പലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത