ഗവ എൽ പി എസ് പൂഞ്ഞാർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


. സ്റ്റാഫ് റൂം

. കമ്പ്യൂട്ടർ ലാബ്

. ലൈബ്രറി

. കുടിവെള്ള ലഭ്യത

. ഫർണീച്ചർ

. പാചകപ്പുര

. സ്റ്റോർ

. ഭക്ഷണപ്പുര

. ഹാൻഡ് വാഷിംഗ് ഏരിയ

984 പ്രീപ്രൈമറി വിഭാഗവും കൂടി ഈ വിദ്യാലയത്തിൽ ചേർന്ന് പ്രവർത്തനമാരംഭിച്ചു ഈ നാടിൻറെ വിദ്യാഭ്യാസമേഖലയിലെ പുരോഗതിക്ക് അടിത്തറപാകിയ സ്ഥാപനമാണ് ഗവൺമെൻറ് എൽ പി സ്കൂൾ പൂഞ്ഞാർ പ്രൈമറി വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആയതു മുതൽ നിരവധി വികസന പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ നടത്തപ്പെട്ടു ഈ വികസന പദ്ധതികളിൽ പ്രധാനപ്പെട്ടവയാണ് കഴിഞ്ഞ ഭരണ സമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ സ്കൂൾ ഓഡിറ്റോറിയം മൾട്ടിമീഡിയ ലേണിംഗ് ഹാൾ ഊട്ടുപുര തുടങ്ങിയവ നമ്മുടെ സ്കൂൾ കെട്ടിടം കാലപ്പഴക്കം കൊണ്ട് നുണകൾ നേരിട്ട് അപ്പോഴാണ് പുതിയൊരു കെട്ടണം എന്ന ആശയം ഉയർന്നുവന്നത് 2016 17 വർഷത്തിൽ 100 വർഷം പഴക്കമുള്ള പൊതുവിദ്യാലയങ്ങൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി നമ്മുടെ സ്കൂളിന് 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം