ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/കൊറോണയെ എങ്ങനെ തടയാം.
കൊറോണയെ എങ്ങനെ തടയാം
ഇന്ന് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ ഒരു രോഗമാണ് കോവിഡ് 19.ഇത് കൊറോണ എന്ന വൈറസ് മൂലമാണ് ഉണ്ടാകുന്നത്.ഇത് ഒരു മഹാമാരിയായി പെയ്തുകൊണ്ടിരിക്കുന്നു.ഇതൊന്ന് തോർന്ന്കിട്ടാൻ എല്ലാവരും ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്.കൈകൾ എപ്പോഴും സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.തിക്കിലും തിരക്കിലും നിൽക്കാതെ അകലം പാലിച്ച് നിൽക്കണം.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം.ആരും പുറത്തിറങ്ങാതെ വീട്ടിൽതന്നെയിരിക്കണം.എന്നാൽ നമുക്ക് കൊറോണയെ ഈലോകത്ത്നിന്ന് മാറ്റി പുതിയൊരുലോകവും ജീവിതരീതിയും വാർത്തെടുക്കാൻ കഴിയും.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം