ഗവ എൽ പി എസ് ചെറുവള്ളി/അക്ഷരവൃക്ഷം/സുന്ദരിപ്പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദരിപ്പൂച്ച

സുന്ദരിപ്പൂച്ച
അമ്മക്കുണ്ടൊരു പൂച്ച
കുഞ്ഞു കുറുഞ്ഞിപ്പൂച്ച
നല്ല വെളുമ്പിപ്പൂച്ച
നാലുണ്ടല്ലോ കുഞ്ഞുങ്ങൾ
മ്യാവൂ മ്യാവൂ കരയുന്നു
ഓടിയോടി കളിക്കുന്നു
പാലും നക്കി കുടിക്കുന്നു.
വെളുമ്പിയും കറുമ്പിയും
പാണ്ടനും വരയനും
എന്റെ കൂടെ കളിക്കുന്നു.
എന്റെ കാലിലുരുമ്മുന്നു
എനിക്കുള്ള പാലും കട്ടു കുടിക്കും
ഞങ്ങടെ സുന്ദരീം കുഞ്ഞുങ്ങളും.

ദേവ കൃഷ്ണൻ സി വി
1 എ ഗവ എൽ പി എസ് ചെറുവള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത