ഗവ എൽ പി എസ് കരിമൻകോട്/അക്ഷരവൃക്ഷം/നമ്മുടെ നാടിനായ്

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ നാടിനായ്

 കൊറോണയെന്ന മഹാമാരിയെ തുരത്താനായ്
ഒഴിവാക്കീടാം ആൾക്കൂട്ടം
ഉപയോഗിക്കാം നമുക്ക് മുഖാവരണം
അകലം നമുക്ക് പാലിച്ചീടാം
പൊരുതീടാം നമുക്കൊന്നായ്

മുഹമ്മദ് സാജിദ് എൻ ആർ
4 ഗവ.എൽ.പി.എസ്. കരിമൺകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത