ഗവ എൽ പി എസ് അരുവിപ്പുറം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പരിസ്ഥിതി

പരിസ്ഥിതി നമ്മുടെ അമ്മയാണ്.അങ്ങന്നെയുള്ള ആ അമ്മയെ നമ്മൾ ഒരിക്കലും നശിപ്പിക്കരുത് . മരങ്ങളും ചെടികളും വച്ചു പിടിപ്പിക്കുക.ആറുകൾ ,കിണറുകൾ ,കുളങ്ങൾ എന്നി ജലസംഭരണികൾ ഒന്നും മലിനമാക്കാതെ ഇരിക്കുക .പരിസ്ഥിതിയെ ആശ്രയിച്ചാണ് ജീവജാലങ്ങൾ നിലകൊള്ളുന്നത്.നമ്മുടെ വീടും പരിസരവും മാത്രമല്ല നമ്മുടെ ആവാസ വ്യവസ്ഥയെയും നാം സംരക്ഷിക്കണം .പരിസ്ഥിതി ദിനമായ ജൂൺ 5 ആചരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സെമിനാർ സംഘടിപ്പിക്കണം.സ്കൂളിലും പൊതു ഇടങ്ങളിലും പോസ്റ്റർ സ്ഥാപിക്കണം നമ്മൾ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ,ചിരട്ട ,മറ്റു പാഴ് വസ്തുക്കൾ എന്നിവയിൽ വെള്ളം കെട്ടി നില്കാതെ യും കൊതുക് മുട്ടയിടാതെയിം നോക്കേണ്ടത് നാം ആണ്. നാമും നമ്മുടെ പരിസ്ഥിയും വൃത്തിയുള്ളതായാൽ നമ്മുടെ സമൂഹവും വൃത്തിയുള്ളതായി മാറും. അങ്ങന്നെ ചെയ്താൽ വൃത്തിയുടെ കാര്യത്തിൽ നമ്മുടെ കേരളത്തെയും ഒന്നാമത് എത്തിക്കാം.

സുഹാന ഫാത്തിമ്മ എം.എസ്
2 ബി ഗവ.എൽ.പി.എസ്.അരുവിപ്പുറം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം