ഗവ എൽ പി എസ് അരുവിപ്പുറം/അക്ഷരവൃക്ഷം/എന്റെ വാപ്പായ്ക്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ വാപ്പായ്ക്

എന്റെ വാപ്പായ്ക്

സ്‌നേഹം നിറയും വാപ്പായ്ക്
സുഘമാണെന്നു കരുതുന്നു
പറയാനുണ്ട് ചിലതെല്ലാം
വൈറസിൻ കഥ കേട്ടല്ലോ
ലോകം മുഴുവൻ വ്യാപിച്ചു
കരുതിയിരികാം ചെറുത്തുനില്‌കാം
ഒത്തൊരുമിച്ചു പോരാടാം



വീ ട്ടിൽ ഇരിക്കു ക്ഷമയോടെ
ആൾക്കൂട്ടത്തിൽ പോകരുതേ
കൂട്ടം കുടി നടന്നെന്നാൽ
വൈറസെത്തും വേഗത്തിൽ


ദയവായി അങ്ങന്നെ ചെയ്തിടു
വൈറസ്സ് അങ്ങന്നെ ഒഴിവാകും
കൈകൾ നന്നായി കഴുകേണം
വീണ്ടും വീണ്ടും കഴുകേണം
പതചെടുക്കം സോപ്പ് ലായനി
കൈകൾ മുഴുവൻ തേയ്‌ക്കേണം
ഉപയോഗിക്കു തൂവാലകൾ
മുഖം മറയ്ക്കാൻ കെട്ടിടു
നാക്കും മുക്കും മുഖവും
വീണ്ടും വീണ്ടും ശ്രദ്ധിക്കു
  ഇങ്ങന്നെയൊക്കെ ചെയ്തെന്നാൽ
വൈറസ് പോകും വേഗത്തിൽ

പണത്തിന്നൊനും കഴിയില്ല
പദവിക്കൊന്നും കഴിയില്ല
കുടിലിൽ എത്തും വൈറസ്
കൊട്ടാരത്തിലും എത്തീടും
പ്രാത്ഥനയോടെ ഇരിന്നിടാം
വൈറസ്സിൻ കഥ തീർന്നിടാൻ
സ്നേഹത്തോടെ നിർത്തുന്നു
കരുതൽ വേണം എപ്പോഴും

മുഹമ്മദ് മുഹ്സി൯
2 ബി ഗവ.എൽ.പി. എസ്.അരുവിപ്പുറം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത