ഗവ എൽപിഎസ് ഇരവിനല്ലൂർ/അക്ഷരവൃക്ഷം/നാട്ടിലെ മുത്തശ്ശിമാവ്

Schoolwiki സംരംഭത്തിൽ നിന്ന്
നാട്ടിലെ മുത്തശ്ശിമാവ്

ഒരു ഗ്രാമത്തിൽ ഒരു മുത്തശ്ശിമാവുണ്ടായിരിന്നു.ആ മാവിൽ നല്ല ചക്കരമാമ്പഴം ഉണ്ടായിരുന്നു.പക്ഷേ ഒരെണ്ണം പോലും ആർക്കും കിട്ടാറില്ല. കാരണംആ മാവുനിറയെ കുരങ്ങൻമാരായിരുന്നു.വേണുവിൻെറ മകൻ കുട്ടന് മാമ്പഴം തിന്നാൻ കൊതിയായി വേണു ചക്കരമാവിനടുത്തെത്തി.നിറയെ മാമ്പഴങ്ങൾ.അവന് തൊപ്പിിക്കാരൻെറ കഥ ഓർമ്മ വന്നു അവൻ താഴെ നിന്ന് കല്ലുകളെടുത്ത് മാവിലേയ്ക്ക് എറിയാൻ തുടങ്ങി.കുരങ്ങൻമാർ തിരിച്ച് മാമ്പഴം എറിയാൻ തുടങ്ങി.വേണു താഴെ വീണ മാമ്പഴം മുഴുവൻ പെറുക്കിയെടുത്ത് വീട്ടിലെത്തി കുട്ടനു കൊടുത്തു.
ഗുണപാഠം:
എതിർക്കാൻ ശക്തിയില്ലാത്തിടത്ത് ബുദ്ധികൊണ്ട് നേടാം

നിവേദിത പ്രസാദ്
3 എ ഗവ എൽപിഎസ് ഇരവിനല്ലൂർ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ