ഗവ എച്ച് എസ് എസ് പീച്ചി/ഗണിത ക്ലബ്ബ്/2023-24
ദൃശ്യരൂപം
ക്ലബ്ബ്
| Home | 2025-26 |
== 'ജൂൺ 19 - പാസ്ക്കൽ ദിനം =='



2023-24 അധ്യയനവർഷത്തിൽ ഗണിതശാസ്ത്രത്തിൻെറ ആഭിമുഖ്യത്തിൽ ജൂൺ 19 ന് പാസ്ക്കൽ ദിനം ആഘോഷിച്ചു. കുട്ടികൾ ചാർട്ടുകൾ വരച്ചും പാസ്കലിനെ കുറിച്ച് വിവരിച്ചും പരിപാടി ഗംഭീരമാക്കി. ഗണിതശാസ്ത്രക്ലബ്ബ് അംഗങ്ങൾ പാസ്കൽ ത്രികോണ മാതൃകയിൽ അണിനിരന്നു. പാസ്കലിനെ കുറിച്ചുള്ള വീഡിയോ പ്രദർശനം നടത്തി. പാസ്ക്കൽ ദിനത്തോടനുബന്ധിച്ച് പാസ്കൽ ത്രികോണ മത്സരം ,ഗണിത ക്വിസ് എന്നിവ നടത്തി വിജയികളെ അനുമോദിച്ചു .