ഗവ. ഹൈസ്കൂൾ നൊച്ചിമ/അക്ഷരവൃക്ഷം/വൃക്ഷങ്ങളുടെ രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
വൃക്ഷങ്ങളുടെ രോദനം

അരുതെ അരുതെ മുറിക്കരുതെ,ഞങ്ങളെ വെട്ടിനശിപ്പിക്കരുതെ,
ഞങ്ങൾ തണലായി എന്നും എന്നും നിന്നുടെ കൂടെ ഉണ്ടാകും.
പ്രളയം പോലുള്ള ദുരന്തം നേരിടാൻ നിന്റെ രക്ഷക്കായ് ‍ഞാനുണ്ട്.
അരുതെ അരുതെ മുറിക്കരുതെ,ഞങ്ങളെ വെട്ടി നശിപ്പിക്കരുതെ.

അൻഷെർ
2A ഗവ ഹൈസ്കൂൾ നൊച്ചിമ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത