തുവാല മതി

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കണം. മാസ്ക് വേണമെന്നില്ല. യാത്ര ചെയ്യുമ്പോൾ മൂക്കും വായും മൂടുന്ന വിധത്തിൽ തൂവാല കെട്ടണം. രോഗം പകരാതിരിക്കാനും രോഗം പരത്താതിരിക്കാനും തൂവാല മതി .കൊറോണ മാറിയാലും കയ്യിൽ തൂവാല കരുതണം .അതൊരു ശീലമാക്കണം .വായുവിലൂടെ പകരുന്ന പല രോഗങ്ങൾക്കും തൂവാല ഒരു പ്രതിരോധമാണ് .

മുഹ്‍സിന മുസ്തഫ
6 B ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം