ഗവ. യു പി എസ് പാറക്കൽ/അക്ഷരവൃക്ഷം/ഒരുമയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയിൽ

ലോകം മുഴുവൻ ഭീതിയിലാഴ്ത്തി
കൊറോണയെന്നൊരു കൊലയാളി
അനവധി നിരവധി ജീവനെടുത്തു
അങ്ങനെയുള്ളൊരു നാളുകൾ തന്നു
പ്രളയം നമ്മെ ഒന്നായ് നിർത്തി
ഒന്നായ് നിന്ന് പൊരുതീടാൻ
അതിജീവിക്കാം....അതിജീവിക്കാം...
നല്ലൊരു നാളേ ക്കഭിമാനിക്കാം......

ആർഷരാജ്
4 A ജി യു പി എസ്സ് പാറക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത