സഹായം Reading Problems? Click here


ഗവ. യു പി എസ് ചാല/അക്ഷരവൃക്ഷം/ആരു തന്നൂ?

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ആരു തന്നൂ?


കുഞ്ഞിനീ പുഞ്ചിരിയാരുതന്നു?

കുഞ്ഞിക്കുടമുല്ലപ്പൂവ്തന്നു.

പൂങ്കവിൾച്ചന്തമിതാരുതന്നു?

പൂക്കാലം വന്നപ്പോൾ സന്ധ്യതന്നു

കണ്ണിന്റെ നീലിമയാരുതന്നു?

വിണ്ണിന്റെ കൈകൾ കനിഞ്ഞുതന്നു

ആരിന്നു പഞ്ചാരയുമ്മതന്നു?

വാരിപ്പുണർന്നെനിക്കമ്മതന്നു.


 

ശക്തിവേൽ
5 A ഗവ. യു പി എസ് ചാല, തിരുവനന്തപുരം, തിരുവനന്തപുരം സൗത്ത്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത