ഗവ. യു പി എസ് കല്ലൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവിപത്ത്
കൊറോണ എന്ന മഹാവിപത്ത്
ലോകം ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് കൊറോണ എന്ന മഹാമാരി. ലോകത്ത് ലക്ഷക്കണക്കിനാളുകൾ മരണപ്പെട്ടു കൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാനിലാണ് ഈ രോഗം ആദ്യം സ്ഥിരീകരിച്ചത്. ഇതിനുള്ള മരുന്ന് ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല. പരസ്പര സമ്പർക്കം ഒഴിവാക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് നേരമെങ്കിലും കഴുകണം. മാസ്കും, സാനിറ്റൈസറും നമ്മൾ ഉപയോഗിക്കണം. അങ്ങനെ നമുക്ക് കൊറോണയെ പ്രതിരോധിക്കാം
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം