ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/കൊറോണ -കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ -കുറിപ്പ്

..കൊറോണ- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ............ ലോകമെമ്പാടും പടർന്നു പിടിക്കുന്ന ഒരു അസുഖമാണ് കൊറോണ. ഇതു വരാതിരിക്കാൻ നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം . ഇടയ്ക്കിടെ കൈ നന്നായി കഴുകുക മാസ്ക് ധരിക്കുക ആളുകൾ കൂടുന്ന സ്ഥലത്തേക്കുള്ള യാത്രകൾ ഒഴിവാക്കുക വ്യക്തി ശുചിത്വം പാലിക്കുക. ഒഴിവാക്കാൻ കഴിയുന്ന ആശുപത്രി യാത്രകൾ ഒഴിവാക്കുക ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക.രോഗികളും ആയുള്ള സമ്പർക്കംകുറയ്ക്കുക ഉപയോഗത്തിന് ശേഷം മാസ്ക് നശിപ്പിക്കുക ഇടക്കിടക്ക് കൈകൾ കൊണ്ട് കണ്ണിൽ തൊടാതിരിക്കുക ലക്ഷണങ്ങൾ പനി ചുമ ജലദോഷം തൊണ്ടവേദന ശ്വാസതടസ്സം എന്നിവ യാണ്. എല്ലാവരും ജാഗ്രത പാലിക്കുക.

രുദ്ര വിനോദ്
2B ഗവ യു പി എസ് ഇടവിളാകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം