ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ വിഷു
കൊറോണക്കാലത്തെ വിഷു
ഈ വർഷത്തെ വിഷു കൊറോണക്കാലത്തായതുകൊണ്ട് ആഘോഷമാക്കാൻ പററിയില്ല.ക്ഷേത്രത്തിൽ പോകാൻ സാധിക്കാത്ത അവസ്ഥയായി. യാത്രകളൊന്നും പോയില്ല. രാവിലെ ഉണർന്ന് കണികണ്ടതു മാത്രമായിരുന്നു ഇത്തവണത്തെ വിഷുവിൻെറ പ്രത്യേകത. ഈ വിഷു ചെറിയ രീതിയിലായിരുന്നെങ്കിലും നല്ല രസമായിരുന്നു സന്തോഷത്തിലുമായിരുന്നു.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം