ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/എൻെറ കൊച്ചു കേരളമേ

Schoolwiki സംരംഭത്തിൽ നിന്ന്
എൻെറ കൊച്ചു കേരളമേ

കൊറോണയെ തുരത്തണം
കൊറോണയെ തുരത്തണം
കേരളനാടിനഭിമാനമായിരിക്കണം
ലാത്തിവോണ്ട തോക്കുവേണ്ട
നീതികൊണ്ട് തുണച്ചിടാം
ഒത്തൊരുമിച്ചിടാതെയൊററയായിരിക്കണം
നാടിനെ നയിക്കണം മാസ്ക്കുകൾ ധരിക്കണം
മഹാവ്യാധിവരാതെ കാക്കണം
കറങ്ങിടാതെ വീടൊതുങ്ങി നിൽക്കണം
ലോകരാജ്യങ്ങൾ വിറക്കുമ്പോൾ
നെഞ്ചുവിരിച്ച്ധൈര്യത്തോടെ
മുമ്പിലായി നിൽക്കണം
ദൈവത്തിൻെറ സ്വന്തം നാട്
എൻെറ കൊച്ചു കേരളം

മുഹമ്മദ് അജാൻ
5 A ഗവ യു പി എസ് ഇടവിളാകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത