ഗവ. യു. പി. സ്കൂൾ പറമ്പിൽ

Schoolwiki സംരംഭത്തിൽ നിന്ന്



സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ. യു. പി. സ്കൂൾ പറമ്പിൽ
16765-school.jpg.jpeg
വിലാസം
മംഗലാട്

പൊൻമേരി പറമ്പിൽ പി.ഒ.
,
673542
സ്ഥാപിതം1 - 6 - 1894
വിവരങ്ങൾ
ഫോൺ0496 2534884
ഇമെയിൽ16765.aeotdnr@gmail.com
കോഡുകൾ
സ്കൂൾ കോഡ്16765 (സമേതം)
യുഡൈസ് കോഡ്32041100407
വിക്കിഡാറ്റQ64550730
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംആയഞ്ചേരി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ101
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനാസർ എ
പി.ടി.എ. പ്രസിഡണ്ട്അഷറഫ്‌ ഇ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി കെ.
അവസാനം തിരുത്തിയത്
03-02-202216765


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഒരു നൂറ്റാണ്ട് പിന്നിട്ടു കൊണ്ട് മംഗലാട് ഗ്രാമത്തിന്റെ അറിവും നിറവുമായി, അരൂറമലയുടെ ഹരിതാഭമായ താഴ്വരയിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

കോഴിക്കോട് ജില്ലയിലെ ആയ‍ഞ്ചേരി ഗ്രാമപഞ്ചായത്തിലെ മംഗലാട് പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയം കൂടിയാണ്. 1894 ൽ സ്ഥാപിക്കപ്പെട്ടു. പറമ്പിൽ ബോർ‍‍ഡ് സ്കൂൾഎന്ന പേരിലായിരുന്നു തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് റൂമുകൾ

ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബുകൾ

കമ്പ്യൂട്ടർ ലാബ്

ലൈബ്രറി

കളിസ്ഥലം

ഓഡിറ്റോറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

വിവിധ വർഷങ്ങളിലായി ഒരുപാട് വിദ്യാർത്ഥികൾ എൽ എസ് എസ് -യു എസ് എസ് നേടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വടകര- തണ്ണീർപന്തൽ റോഡ് , എസ് മുക്കിൽ നിന്നും 2 കിലോമീറ്റർ ദൂരെ മംഗലാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
  • എസ് മുക്കിൽ നിന്നും - ഓട്ടോ മാർഗ്ഗം എത്താം



Loading map...

"https://schoolwiki.in/index.php?title=ഗവ._യു._പി._സ്കൂൾ_പറമ്പിൽ&oldid=1576806" എന്ന താളിൽനിന്ന് ശേഖരിച്ചത്