ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/34. STEP

Schoolwiki സംരംഭത്തിൽ നിന്ന്

ആറാം ക്ലാസിലെ കുട്ടികളിൽ സാമൂഹ്യശാസ്ത്രത്തിനോടുള്ള ആഭിമുഖ്യം വളർത്തുന്നതിനായി SCERT നടത്തുന്ന പരീക്ഷയാണ് STEPS . സ്കൂൾതല പരീക്ഷ നവംബർ 14 ന് നടത്തി. ആറാം ക്ലിസിലെ എല്ലാ കുട്ടികളും പരീക്ഷയിൽ പങ്കെടുത്തു. മികവ് പുലർത്തിയ ആറ് കുട്ടികളെ ഉപജില്ലാ തല പരീക്ഷയിലേയ്ക്കു തെരഞെടുത്തു.