ഗവ. യു. പി. എസ് ഊരുട്ടമ്പലം/അക്ഷരവൃക്ഷം/കാട്

Schoolwiki സംരംഭത്തിൽ നിന്ന്
കാട്

കാട് നല്ല കാട്
വൻമരങ്ങളുള്ള കാട്
 പച്ചപ്പ് നിറഞ്ഞ കാട്
സുന്ദരിയായ കാട്
കാട് നല്ലകാട്
തടാകമുള്ള കാട്
മഴ പെയ്യും കാട്
മൃഗങ്ങളുള്ള കാട്
പക്ഷികളുള്ള കാട്
ജീവികളുടെ കാട്
കാട് നല്ല കാട്
 ഭംഗിയുള്ള കാട്
 

കൃഷ്ണ .വി. ജി
1 എ ഗവ എൽ പി എസ്സ് ഊരുട്ടമ്പലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത