ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/നിപയും കോറോണയും
നിപയും കോറോണയും
നിപ: ഇതാര് കോറോണയോ ? കൊറോണ: ഏറെ , അല്ല ഇവിടുത്തെ കാര്യങ്ങളൊക്കെ ഇങ്ങനെയി ? നിപ: ഹ്മ്മ്മ് എനിക്ക് വയ്യ ഇ കൊച്ചു കേരളത്തെ തകർക്കാൻ ഞാൻ കുറെ കഷ്ടപ്പെട്ട് എന്നുട്ടും എനിക്ക് കഴിഞ്ഞില്ല . കൊറോണ: നിന്നെ സഹായിക്കാന ഞാൻ വന്നത് . നിപ: സാധിക്കില്ല ഇ കൊച്ചു കേരളത്തെ കീഴടക്കാൻ നിനക്കു കഴിയില്ല എനിക്ക് ഉറപ്പാണ് . കൊറോണ: എനിക്ക് ഉറപ്പുണ്ട് ഞാൻ എന്തായാലും കൊച്ചു കേരളത്തെ കീഴടക്കും, തകർക്കാനും എനിക്ക് സാധിക്കും. നിപ: ഹി ഹി ഹി നിനക്ക് സാധിക്കുമെന്നു ! കൊറോണ: നീ എന്നെ കാലിയാക്കണ്ട ഞാൻ ഇപ്പൊ തന്നെ പോകുകയാ നിപ: പോയിട്ട് വാ എനിക്ക് സാധിച്ചിട്ടില്ല അതെ ഞാൻ ഇപ്പോൾ തന്നെ പോകുകയാ . നിപ: ശരി നിപ: (ഇതുവരെ കൊറോണ വന്നില്ലല്ലോ ആഹാ കൊറോണ വരുന്നുണ്ടല്ലോ ) പോയിട്ട് എന്തായി? കൊറോണ: നീ പറഞ്ഞ ശരിയാ ഒന്നും നടന്നില്ല . ഞാൻ പോകുകയാ അവിടെ നിൽക്കുന്ന രണ്ടു പേരെ കണ്ടോ അവർ ചൈനയിൽ നിന്നും വന്നവരാ അവരുടെ കൂടെ ഞാനും പോകുകയാ . നിപ: ഓ കെ
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ