ഗവ. യു.പി.എസ്. കരകുളം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

കാലമേ കാൺക നീ
ഇന്നീ അവസ്ഥയെ
നാം നശിപ്പിക്കുമീ
സുന്ദര പ്രകൃതിയെ
കാലമേ കാൺക നീ
മനുഷ്യരുണ്ടാക്കുമീ
ദുരിതമാം വ്യാധിയെ
പ്രതിരോധിച്ചിടാം നമുക്കൊന്നായ്
സുന്ദര പ്രകൃതിയെ വീണ്ടെടുത്തീടുവാൻ
 

നിരഞ്ജന. A S
3B ഗവ. യു പി എസ്സ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത