ഗവ. മോഡൽ യു പി സ്കൂൾ, ചെന്നിത്തല/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്കൂൾ ആണിത് . എല്ലാ ഞായറാഴ്ചകളിലും ഓൺലൈനായി വിദ്യാരംഗം പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്തപ്പെടുന്നു ഇതിൽ എല്ലാ കുട്ടികളും ഓരോ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്.