ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ മാനിന്റെ ബുദ്ധി

Schoolwiki സംരംഭത്തിൽ നിന്ന്
മാനിന്റെ ബുദ്ധി

ഒരു ദിവസം ഒരു മാൻ പുല്ലു തിന്നുകയായിരുന്നു .അപ്പോൾ ഒരു കുറുക്കൻ അത് വഴി വന്നു .'ഹായ് ഒരു മാൻ 'അവന്റെ വായിൽ വെള്ളമൂറി .മാൻ പേടിച്ചു .പെട്ടെന്ന് മാണിന് ഒരു ബുദ്ധി തോന്നി .കുറുക്കൻ അടുത്ത് വന്നപ്പോൾ മാൻ പറഞ്ഞു "നീ ക്ഷീണിച്ചു എല്ലും തോലും ആയല്ലോ .എന്റെ പിന്കാലിലെ മാംസഓ കഴിച്ചോളൂ "ഇത് കേട്ട കുറുക്കൻ വിചാരിച്ചു മാൻ ഒരു മണ്ടൻ ആണെന്ന് .പക്ഷെ സംഭവിച്ചത് മറ്റൊന്ന് .കുറുക്കൻ പിന്കാലിൽ കടിക്കാൻ വന്നപ്പോൾ മാൻ ഒരൊറ്റത്തൊഴി.അങ്ങനെ കുറുക്കൻ ഒരു പാഠം പഠിച്ചു .


Nandu B
2 A ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ