സഹായം Reading Problems? Click here


ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശുചിത്വം

കൈകൾ എപ്പോഴും കഴുകീടൂ
ശരീരം വൃത്തിയായി സൂക്ഷിക്കൂ
വീട്ടിൽത്തന്നെ ഇരുന്നീടൂ
നാടിനൊപ്പം നിന്നീടൂ
ഒന്നായി നമ്മൾ നിന്നീടിൽ
നമ്മുടെ നാടിനെ രക്ഷിക്കാം
 

ആദിത്യ ആർ എം
1 ഗവ .ബി .വി .യു .പി .എസ് .കീഴാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത