സഹായം Reading Problems? Click here


ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
എന്റെ ഗ്രാമം

നാട്ടിൻ പുറത്ത വഴിയരികിൽ
കണ്ടൊരുകൊച്ചു മൈന തൻ
കൊഞ്ചലിൻ മാധുര്യവും .
പുഴയുടെ മാറിൽതുള്ളിക്കളിക്കുമാ
 ചെറുമീനുകളുടെ ഉല്ലാസവും.
മഴയുടെ താളത്തിൽ ചാടിക്കളിക്കുന്ന തവളക്കുട്ടന്മാരും.
 നെൽക്കതിർ തേടി കൂട്ട മായെത്തുന്ന
തത്ത കിളികളുടെ കലപിലയും.
കാഴ്ചകൾ ഇനിയേറെയുള്ളൊരു
ഗ്രാമത്തിൻ സ്മരണകൾ മാത്രം ,
കൂട്ടായി ഇനിയുള്ള നാളുകളിൽ നമുക്കായി.......
 

അബിൻ
4 ഗവ.ബി .വി .യു .പി .എസ് .കീഴാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത