ഗവ. ടി. എൽ. പി. എസ്. വ്ലാവെട്ടി/അക്ഷരവൃക്ഷം/കൊറോണ എന്ന വിപത്ത്
കൊറോണ എന്ന വിപത്ത്
ലോകരാജ്യങ്ങൾ ഇന്ന് ഭീതിയുടെ നിഴലിലാണ്. മാനവരാശിയെ കാർന്നുതിന്നുന്ന കൊറോണ വൈറസ് ലോകമെമ്പാടും പടർന്നിരിക്കുകയാണ്. 2019 ഡിസംബർ 31 ന് ചൈനയിലാണ് കോവിഡ് 19 ആദ്യമായി കണ്ടു പിടിച്ചത്. മനുഷ്യൻ്റെ ജാഗ്രത ഇല്ലായ്മയാണ് ഈ വൈറസ് പടർന്നു പിടിക്കുന്നതിന് കാരണം. ആയതിനാൽ കൊറോണ വൈറസിനെ പേടിക്കുകയല്ല, ജാഗ്രത മതി [6:50 pm, 18/04/2020] Annesh N.R: കൊറോണ വൈറസ് കാരണം ഇന്ന് ലോകം നിരവധി പ്രശ്നങ്ങൾ നേരിടുകയാണ്.രാജ്യമെങ്ങും ലോക്ക് ഡൗ ൺ പ്രഖ്യാപിച്ചിരിക്കുകയാണ്.ഈ സാഹചര്യത്തിൽ മനുഷ്യർക്ക് യാതൊരു സ്വാതന്ത്ര്യവും ലഭിക്കുന്നില്ല. ആരാധനാ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. ഈ വൈറസിൽ നിന്നും രക്ഷ നേടുന്നതിന് നാം ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. കൈകൾ സോപ്പുപയോഗിച്ചും സാനിറ്റൈസ ർ ഉപയോഗിച്ചും കഴുകണം. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. കണ്ണിലും മുക്കിലും വായിലും സ്പർശിക്കരുത്.പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിൽക്കരുത്. ഈ നിർദ്ദേശങ്ങൾ പാലിച്ച്ഒറ്റക്കെട്ടായി നിന്ന് നമുക്ക് കൊറോണ വൈറസിനെ തുരത്താം. നല്ല നാളുകൾക്കായി
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം