ഗവ. ടി.എച്ച്.എസ്. വട്ടംകുളം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
സോഫ്റ്റ്‌വെയർ സ്വതന്ത്ര ദിനാചരണം - 2025 സെപ്റ്റംബർ 22 തിങ്കൾ


-
cyber security
-
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം - പ്രതിജ്ഞ
സെപ്റ്റംബർ 22 സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് ടി എച്ച് എസ് എസ് വട്ടംകുളത്തിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം വിവരിക്കുന്ന പ്രത്യേക അസംബ്ലി ചേർന്നു. ലീഡർ അധീന സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൂടാതെ വിവിധതരം മത്സരങ്ങൾ ആയിട്ടുള്ള ഫോട്ടോഗ്രാഫി കോമ്പറ്റീഷൻ,സ്കൂൾ പരിസരങ്ങളിലെ വീടുകൾ കയറിയിറങ്ങി ഡിജിറ്റൽ സാക്ഷരതയെ കുറിച്ചും സൈബർ ലോകത്തെക്കുറിച്ചും ഒരു അവബോധം നമ്മുടെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വളർത്തിയെടുത്തു