ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാ പ്രതിഭാസം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാ പ്രതിഭാസം


ഞാനുണ്ട് നീയുണ്ട് നമ്മൾക്കൊന്നായ് നേരിടാം
കൊറോണ എന്ന വൈറസിനെ
പെട്ടന്ന് ലോക്ക് ഡൌൺ നീട്ടി നീട്ടി
പെട്ടന്ന് മരണങ്ങൾ കുറഞ്ഞു കുറഞ്ഞു
വീട്ടിലിരിക്കാം സുരക്ഷിതരാവാം
തുരത്തണം തുരത്തണം കൊറോണയെ
പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വൃദ്ധരെ പോലും
കൊല്ലുന്ന ഈ വൈറസിനെ നമ്മുക്ക്
ഒന്നിച്ചു നിന്ന് തുരത്താം
 

സീനത്ത്
4 D ഗവ ജെ ബി എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത