ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ കൊറോണയുടെ ഭീകരത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ ഭീകരത

ലോകം മുഴുവനും ഞെട്ടി ഉണർന്നു
ലോകം മുഴുവനും ഞെട്ടി ഉണർന്നു
ലോകം മുഴുവനും രോഗം പട൪ന്നു
കേരള നാടിൻ മക്കൾ ഒന്നാകെ
ഓരോ പ്രശ്നവും നേരിടുമ്പോൾ
‍‍(പളയം, നിപ്പാ എന്നതിനെ വിജയിച്ചു നമ്മുടെ കേരളം
നമ്മൾ എപ്പോഴും ശുചിത്വം പാലിച്ചാൽ
നമുക്ക് ഈ രോഗത്തെ നേരിടാം
ഭയമല്ല വേണ്ടത് ജാ‍‍(ഗതയാണ്
ഭയമല്ല വേണ്ടത് ജാ‍‍(ഗതയാണ്
ശുചിത്വവും ശുചിത്വവും ജാ‍‍(ഗതയും ഉണ്ടെങ്കിൽ
കൊറോണയെനേരിടാം
ശുചിത്വവും ശുചിത്വവും ജാ‍‍(ഗതയും ഉണ്ടെങ്കിൽ
കൊറോണയെനേരിടാം

അമൃത എസ്
6 ബി ഗവൺമെ൯റ് ജവഹർ ഹൈസ്‍കൂൾ ഇടമുളയ്ക്കൽ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 04/ 2023 >> രചനാവിഭാഗം - കവിത