ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ/അക്ഷരവൃക്ഷം/സ്നേഹബന്ധം
സ്നേഹബന്ധം
ഒരു ഗ്രാമത്തിൽ ഒരു അമ്മയും ഒരു കുട്ടിയും ഉണ്ടായിരുന്നു.ഇവർ വളരെ പാവങ്ങൾ ആണ്. ആ കുട്ടി സ്കൂൾവിട്ടു വരുമ്പോൾ വീട്ടിൽ അമ്മ കട്ടൻചായയും കപ്പയും വച്ചിട്ടുണ്ടാവും എന്നു പറഞ്ഞ് അടുത്ത വിട്ടിൽ പോകും. പക്ഷേ അവിടെ പൊട്ടിയ ചട്ടിയിൽ കുറച്ചു കഞ്ഞി വേള്ളം മാത്രമേ ഉണ്ടാവുകയുള്ളു. അവൻ അതും കുടിച്ചു അവിടെ അമ്മാവരുന്നതും നോക്കിയിരിക്കും. അവൻെറ അമ്മ ജോലിചെയുന്ന സ്ഥാലത്തെ അവർ ശമ്പളം കൊടുക്കൂല്ല. അപ്പോൾ ഒരു ദിവസം അവൻ അമ്മയുടെ കഷ്ടപാടുമാറ്റാൻ അവൻ ഒരു ദിവസം ഒരു ഉത്സവപ്പടത്തു ഒരാൾ ടിക്കറ്റ് വിൽക്കുന്നുണ്ടായേരുന്നു അവൻ അതഹത്തേറ്റ അടുത്ത് ചെന്നു പറന്നു ഈ ടികാറ്റു ഞാൻ വിറ്റുതരാം എന്നുപറഞ്ഞു. അപ്പോൾ അയാള് ടിക്കറ്റ്കൊടുത്തു എന്നിട്ടു അവൻ അത് വിറ്റു. എന്നിട്ടു അയാള് അവനു കുറച്ചു കാശുകൊടുത്തു.അവൻ ആ കാശിനു അവൻ ഒരു അലുമിനിയം കലം വാങ്ങി പിന്നെ കുറച്ചു പലഹാരം വാങ്ങി ബാക്കിയുള്ള പൈസ അവൻ അമ്മക്കുകൊടുക്കാം എന്നു വിചാരിച്ചു വീട്ടിലേക്കു പോയി അപ്പോൾ അവൻെറവീടിൻറ മുന്നിൽ ഒരു ആൾകൂട്ടം.അവൻ എന്താ എന്നു അറിയാൻ ചെന്നു നോക്കി.അപ്പോൾ അവൻെറ അമ്മ മരിച്ചു കിടക്കുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ