ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

വുഹാനിൽ പിറവി കൊണ്ടു.
കൊറോണ എന്ന ഭീകരൻ
മനുഷ്യൻ്റെ ഉയിരെടുക്കാൻ
ഭൂമിയിൽ പിറന്നവനേ....
 
ഇന്ന് നീ ജയിച്ചീടാം ...
നാളെ നിൻ്റെ കഥ കഴിക്കാൻ
ഞങ്ങൾ ഒന്നായി
വളർന്നീടും

നിപ്പ പോലൊരു ഭീകരൻ
ഞങ്ങളെ വിരട്ടിടാൻ
ഭൂമിയിൽ പിറന്നു
അവൻ്റെ കഥ കഴിച്ച പോലെ
നിന്നെയും ജയിച്ചിടാൻ
ഞങ്ങൾ വളർന്നിടും
ഞങ്ങൾ വളർന്നിടും: ...

ISOLD SEN
3 ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത