സഹായം Reading Problems? Click here


ഗവ. എൽ പി സ്കൂൾ, മുഹമ്മ/അക്ഷരവൃക്ഷം/കുട്ടി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കുട്ടി കൊറോണ

നുഴഞ്ഞു കേറിയ കൊറോണ
നിരത്തു നോക്കി പായുമ്പോൾ
സ്റ്റോപ്പില്ലാതെ പോകുന്നു
കേരളത്തിലെ ബസ്സെല്ലാം
കണ്ണും മൂക്കും കണ്ടില്ല
കയ്യും കാലും കണ്ടില്ല
നാടും വീടും കണ്ടില്ല
ഞങ്ങൾക്കാർക്കും വേണ്ടന്നെ
'2020'നെ കീഴ്‌പ്പെടുത്താൻ നോക്കല്ലേ
ഞങ്ങളാരും കേട്ടില്ല
Go Corona Go
Go Corona Go
പ്രതിരോധത്തിൻ മാർഗ്ഗങ്ങൾ
ഒന്നൊന്നായി വിരിയുമ്പോൾ,
ഭയമില്ലാതെ ഉണർത്തീടാം
വീട്ടിൽ തന്നെ കഴിഞ്ഞീടാം.
പ്രതിരോധത്തിൻ ചൂളയിൽ നീ
എരിഞ്ഞമരുന്നില്ലെങ്കിൽ
ബൈ പറഞ്ഞു പൊയ്‌ക്കോളൂ
Go Corona Go

ആദിത്ത് ഗിരീഷ്
1എ ഗവ: എൽ. പി. സ്‌കൂൾ, മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത