ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും
പ്രകൃതിയും മനുഷ്യനും
നാം ഇന്ന് ജീവിക്കുന്ന ചുറ്റുപാട് നമുക്ക് അനിയോജ്യമായ രീതിയിൽ ഉള്ളതാണ്. അതിനെ നമ്മൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാത്തതിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്നത്. ഉദാ :നിപ്പ, പ്രളയം, ഇപ്പോൾ നമ്മൾ നേരിട്ടിരിക്കുന്ന കോവിഡ് -19. ഇതെല്ലാം നമ്മൾ പ്രകൃതിയെ നിയന്ത്രണമില്ലാതെ ചുഷണം ചെയ്തതിന്റെ ഫലമാണ്. പൊതുസ്ഥലങ്ങളിൽ തുപ്പാതെയും പ്രകൃതിയെ മാലിനമാക്കാതെയും നമ്മുടെ ഭൂമിയെ രക്ഷിക്കണം. അതോടൊപ്പം മാരകമായ രോഗങ്ങളെ ഇല്ലാതാക്കി മനുഷ്യജീവനുകളെ രക്ഷിക്കാനും നമുക്ക് കഴിയണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം