ഗവ. എൽ പി സ്കൂൾ, കരുവായിൽഭാഗം/അക്ഷരവൃക്ഷം/ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കൊറോണ

ഞാൻ കൊറോണ .ഞാനൊരു വൈറസ് ആണ്. എന്നെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ .ഞാൻ കാരണമാണ് നിങ്ങൾ ഇന്ന് വീട്ടിൽ തന്നെ ഇരിക്കുന്നത് .ഞാൻ നിങ്ങൾക്ക് രോഗം വരുത്തും .എന്നെ നിങ്ങൾക്ക് കണ്ണുകൊണ്ട് കാണാൻ കഴിയില്ല .എന്നാലും ഞാൻ ലോകത്തെ തന്നെ നശിപ്പിക്കാൻ കഴിവുള്ളവനാണ്. എന്നെ ഇല്ലാതാക്കാൻ ഒരുപാട് പരീക്ഷണങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇതുവരെ അതിന് കഴിഞ്ഞിട്ടില്ല .എല്ലാവരും എന്നെ പേടിക്കുന്നു .സോപ്പുപയോഗിച്ച് കൈ കഴുകുന്നതും മാസ്കിന്റെ ഉപയോഗവും സാമൂഹിക അകലം പാലിക്കുകയും ആണ് എന്നെ അകറ്റാൻ ഉള്ള ഏക വഴി .

അർജുൻ സിനീഷ്
1 B ജി എൽ പി എസ് കരുവായിൽ ഭാഗം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം