ഗവ. എൽ പി സ്കൂൾ, കണ്ണനാംകുഴി/അക്ഷരവൃക്ഷം/കൊറോണയെ കുറിച്ചുള്ള കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ കുറിച്ചുള്ള കവിത

ഗോ ഗോ
ഗോ, കൊറോണ
ഗോ കൊറോണ (2)
ലോകം തന്നെ നിന്നെ വിറച്ചു
ലോകം തന്നെ നിന്നെ ശപിച്ചു
എന്നിട്ടും നീ പോകില്ലേ
കൊറോണ എന്നൊരു വൈറസേ
ഗോ ഗോ
ഗോ, കൊറോണ
ഗോ കൊറോണ (2)
നീ ഒരു ക്രൂരൻ പരമ ക്രൂരൻ
ജനങ്ങൾക്കെല്ലാം നിന്നെപ്പേടി
ഗോ ഗോ
ഗോ, കൊറോണ
ഗോ കൊറോണ (2)
കൊറോണ മൂലം വിദ്യാഭ്യാസം
എല്ലാം മുടങ്ങി, അയ്യോ കഷ്ടം!!
കൊറോണ മൂലം പരീക്ഷകളും മാറ്റിവെച്ചു
SSLC സർവകലാശാല പരീക്ഷകളും മാറ്റിവെച്ചു
ഗോ ഗോ
ഗോ, കൊറോണ
ഗോ കൊറോണ (2)
 

അയോണ ബി
4 എ ഗവ എൽ പി എസ് കണ്ണനാകുഴി
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത