ഗവ. എൽ പി വാണിയപ്പിള്ളി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
ഗവ .എൽ .പി .എസ് .വാണിയപ്പിള്ളി / എന്റെ ഗ്രാമം
വാണിയപ്പിള്ളി

എർണാകുളംജില്ലയിലെ മുടക്കുഴപഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് വാണിയപ്പിള്ളി .
അന്താരാഷട്രതീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിനും കോടനാട് ആനക്കൊട്ടിലിനും അടുത്തായി
സ്ഥിതിചെയ്യുന്ന മനോഹരമായഒരുഗ്രാമപ്രദേശം .
.ഭൂമിശാസ്ത്രം
എർണാകുളംജില്ലയിലെ മുടക്കുഴപഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് വാണിയപ്പിള്ളി .
പെരിയർനദിയിൽ നിന്നും ഏകദേശം രണ്ടുകിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നഉയർന്നപ്രദേശം.

പ്രധാനപൊതുസ്ഥാപനങ്ങൾ
- അകനാട് സ്‌കൂൾ
- അശുപത്രികൾ
വിദ്യഭ്യാസസ്ഥാപനങ്ങൾ
അകനാട് സ്കൂൾ
ഗവ .എൽ .പി .എസ് .വാണിയപ്പിള്ളി

മുടക്കുഴസ്കൂൾ
ആരാധനാലയങ്ങൾ
വാണിയപ്പിള്ളി അമ്പലം
ചുണ്ടക്കുഴി പള്ളി
ചൂരമുടി പള്ളി
പ്രശസ്തവ്യക്ക്തികൾ
സഞ്ജന സാജൻ (സിനിമാതാരം )