ഗവ. എൽ പി ബി എസ് മൂത്തകുന്നം/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തങ്ങൾ വളരെ മികച്ച രീതിയിൽ നടക്കുന്നു. കുട്ടികളുടെ വായനശേഷി വർദ്ധിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. കലയ്ക്കു കൂടുതൽ പ്രാധാന്യം നൽകുന്നു. വായനകുറിപ്പുകൾ തയ്യാറാക്കൽ. സർഗാത്മക കഴിവുകൾ ഉണർത്തുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്.