ഗവ. എൽ പി എസ് വെള്ളാണിക്കൽ/അക്ഷരവൃക്ഷം/എൻ്റെ നാടിനെ ഭയപ്പെടുത്തിയ മാർച്ച് 31
(ഗവ. എൽ പി എസ് വെല്ലാണിക്കൽ/അക്ഷരവൃക്ഷം/എൻ്റെ നാടിനെ ഭയപ്പെടുത്തിയ മാർച്ച് 31 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ്റെ നാടിനെ ഭയപ്പെടുത്തിയ മാർച്ച് 31
കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ കീഴടക്കിക്കൊണ്ടിരിക്കുന്ന വാർത്തകളാണ് എവിടെയും. പത്രത്തിലും ടെലിവിഷനിലും കോവിഡ് നിറഞ്ഞു നിൽക്കുന്നു. രോഗത്തിൻ്റെ ഭീകരതയെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ തങ്ങിനിൽക്കുകയാണ് ഈ വർഷത്തെ ലോക വിഡ്ഢി ദിനത്തിൻ്റെ തലേദിവസം. കഴിഞ്ഞ വർഷമൊക്കെ തമാശയും കുസൃതികളുമായി കടന്നുപോയ ദിനമായിരുന്നു അത്. എന്നാൽ ഇന്ന് അങ്ങനെയായിരുന്നില്ല സ്ഥിതി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുര൦ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുര൦ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുര൦ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുര൦ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുര൦ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുര൦ ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ